Thank you for inspiring many including me'; Manju Warrier on Nandu's Death | FilmiBeat Malayalam

2021-05-15 5

'Thank you for inspiring many including me'; Manju Warrier on Nandu's Death
കാന്‍സര്‍ അതിജീവന പോരാളി നന്ദുമഹാദേവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് താങ്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. താനടക്കം പലര്‍ക്കും പ്രചോദനമായ നന്ദുവിന് നന്ദിയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു